tag:blogger.com,1999:blog-3334223040473594562.post8209934172908908645..comments2013-12-28T07:12:36.184-08:00Comments on കാട്ടുക്കുറിഞ്ഞി: bhikshabindugopanhttp://www.blogger.com/profile/00158088489120409520noreply@blogger.comBlogger1125tag:blogger.com,1999:blog-3334223040473594562.post-73118192835924174742011-08-18T21:38:48.836-07:002011-08-18T21:38:48.836-07:00കേഴുക എന്‍ നാടെ ഈ വിധ ദുരിതങ്ങള്‍ ഒക്കെ നിങ്ങുമെന്...കേഴുക എന്‍ നാടെ ഈ വിധ ദുരിതങ്ങള്‍ ഒക്കെ നിങ്ങുമെന്നുകരുതുകില് ഏറുന്നു ദുരന്തമേ
കമ്പേല് തുണിച്ചുട്ടിയാലും കരുത്തു കാണിക്കാതെ അടങ്ങില്ല ചിലര്‍തന്‍ ഞരമ്പ്
രോഗങ്ങള്‍ക്ക് ശമാനമില്ലല്ലോ
ശ്വാന പുച്ഛം കണക്കെ നിവരില്ല ഇവര്‍ തന് രോഗങ്ങളൊക്കെ ,
തീരാ ശാപങ്ങള്‍ മാറുവാന്‍ ശിക്ഷാ നടപടികള്‍ ശക്തമാകണം ,അഴിമതി അകലണം
എങ്കിലേ അറുതി വരുകയുള്ളു ,അതിനായി മാറണം
ചട്ടങ്ങളൊക്കെ കാലാകാലങ്ങളായി വിപ്ലവമല്ലാത്ത ശാന്തമായ സമീപനത്തിലുടെ
എന്ത് വന്നാലും സമ്പത്തിന്റെ മറവില്‍ മനുഷ്യന് മനുഷ്യനെ മറന്നു
പകുതി വെന്ത ശരിരങ്ങള്‍ ഗംഗയില്‍ ഒഴുക്കുന്നു ഇത് സത്യം തന്നെ
നല്ല കവിത ഇനിയും എഴുത്ത് തുടരട്ടെgrkaviyoorhttps://www.blogger.com/profile/13259063439913142831noreply@blogger.com