ചിറകൊടിഞ്ഞ പക്ഷി യായിരുന്നു ഞാന്‍
അതോ ചിറകരിഞ്ഞതോ ...
ആരുടെയോ മാര്‍ഗമെളുതക്കാന്‍
ആര്‍ക്കോ വിഹരിക്കാന്‍
ബലിയാക്കപ്പെട്ടവല്‍
അരിഞ്ഞ് തള്ളിയ ചിറകിന്‍ തുമ്പില്‍ നിന്ന്
ചോര ചീന്തി പടര്‍ന്നപ്പോള്‍ ...
കൂട്ടത്തിലൊരു കിളി പോലും ....
അക്ഷര ചാലില്‍ പറന്നു പോയവ
എന്നെ കൂട്ടാതെ കളം തികച്ചു
എന്നിട്ടും പയ്യെ താന്നു താന്നു
ഏതോ ഒരു തരുവിന്റെ തളിര്‍ കൊമ്പില്‍ ...........
ആ കൊമ്പ് കൂടി ..............
മരം എന്നെ വല്ലാണ്ട് ശകാരിച്ചു
പുതിയ നാമ്പിനെ ..................
ആ വീഴ്ചയില്‍............
അടുത്ത ചിറകും ..................
എന്നിട്ടും കണ്ണുകള്‍ ..............
ആകാശത്തിന്റെ ആരവങ്ങളില്‍ ആയിരുന്നു
എപ്പോഴെക്കൊയോ കൊക്കുരുമ്മി ........
ഉമ്മവെച്ചു കൊതിപപിച്ചവന്‍ ....
നെറ്റിതടത്തില്‍ അമര്‍ത്തി ചുംബിച്ചവന്‍............
ഇല്ല അതൊരു സ്വോപ്നം മാത്രമാണ്.....
വീണുപോയ പറവയ്ക്ക് ........
സ്വപ്നങ്ങളും ............ഒടിഞ്ഞ ചിറകുകള്‍
Tuesday, April 26, 2011
Subscribe to:
Post Comments (Atom)
അതെ സ്വപ്നങ്ങള്‍ ജീവന്റെ നാമ്പാണല്ലോ
ReplyDeleteതളിര്‍ക്കട്ടെ കവിതകള്‍ ബ്ലോഗിന്‍ ചില്ലകളില്‍