അടയാളം അത്യാവശ്യമാണ്......
അല്ലെങ്കില്‍ മറവികള്‍
സ്വോഭാവികം.
മോതിരവും ചൂടാരതനവും ഒക്കെ
അടയാളങ്ങള്‍ ആയിരുന്നു...
.........................................................
ഞാന്‍ എന്താണ് കരുതിവയ്ക്കേണ്ടത് .....
നിന്റെ ഓര്‍മയില്‍ വെളിച്ചം വിതറാന്‍
ഏതു അടയാളം ....
ഏതു വാക്യം..
...............................................................
Tuesday, July 6, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment