ചരിത്രങ്ങള്‍ പറഞ്ഞത് ലക്ഷ്യങ്ങളെ
കുറിച്ച് മാത്രം..
വഴികള്‍ എല്ലാം ദുര്‍ഘടങ്ങള്‍
എങ്കിലും ലക്‌ഷ്യം പ്രധാനം
ഞാനും അനുയാത്രയില്‍ ആയിരുന്നു
ലക്‌ഷ്യം തേടിയായി യാത്ര...
പ്രാണന്‍ കൈയില്‍ നിന്ന് വഴുതി പോകുന്നത്
അറിയാതെ ആ യാത്ര ..................
ചിതയില്‍ ആണ് ഞാന്‍ .....
വെറും ഉണക്ക കമ്പുകള്‍ തീര്‍ത്ത പട്ടട....
സുഗന്ധം പകരാന്‍ ഞാന്‍ ഒന്നും ചെയ്തില്ല...............
ദുര്‍ഗന്ധതിണോ ആവോളം ............
പൊട്ടാത്ത എന്റെ നെഞ്ചിന്‍ കൂട് തീയിലെക്കിടാന്‍
എന്തിനു നീര്‍കുടം പൊട്ടിക്കാന്‍ പോലും ......
No comments:
Post a Comment