സ്നേഹഭിക്ഷ
ഈ ലോകം മുഴുവന്‍
തിരഞ്ഞാലും
ഈ ഒട്ടപാത്രം നീളുന്നത് '
നിന്‍റെ ഭിക്ഷയ്ക്കാണ്
പക്ഷെ
ഒരു മണി സ്നേഹം പോലും
എനിക്ക് നല്‍കാതെ
നീ എന്നെ തിര്ച്ചയക്കുന്നു
കത്തുന്ന മനസും
പിടയുന്ന പ്രാണനുമായി
ഈ പൊള്ളുന്ന പാതിവഴിയില്‍
എനിക്കാകെ പിടയുന്നു
ഈ പ്രാണനുരുകി തീരും മുന്‍പ്
ഒരിത്തിരി ശ്വാസം
ഭിക്ഷയായിട്ടെങ്കിലും
ഒന്നാശ്വസിചോട്ടെ ഞാന്‍...............
No comments:
Post a Comment