തെവിടിശി
കൊട്ടും വാദ്യവും പഞ്ചാരിയുമില്ലാതെ
ആര്‍പ്പുവിളികളും ആഖോഷവും ഇല്ലാതെ
ഇന്നെനിക്കൊരു താമ്രപത്രം കിട്ടി
അതും തരാന്‍ ഏറ്റവും യോജ്യനയവന്റെ
പുരസ്കാര സമര്‍പ്പണം
മനസും ശരീരവും പൂര്‍ണമായി വാങ്ങിയവന്‍
എട്ടു ദിക്കൊട്ടും പൊട്ടുമാറു ഉച്ചത്തില്‍
വിളിപ്പെരിട്ടു തെവിടിശി.........
No comments:
Post a Comment