അടര്‍ന്നു വീണ പൂക്കള്‍ തേടി
ഞാന്‍ ഒരുപാടു അലഞ്ഞു.
പക്ഷെ അവയെല്ലാം അഴുകി കഴിഞ്ഞിരുന്നു.
നിന്റെ കരം കൊണ്ട് ഇത്തിരി പൂ ചൂടന്‍
ഞാന്‍ ഒരുപാടു കൊതിച്ചിരുന്നു.
പക്ഷെ എന്നെക്കാളും നിന്നെ സ്വാധീനിച്ചതു
പൂക്കളും ചെടിയും വേരും ആയിരുന്നു.
എല്ലായ്പോഴും കാത്തിരിക്കാന്‍ ഞാന്‍ പടിച്ചുകൊണ്ടേ ഇരുന്ന്
വാടി പോകുന്ന പൂക്കള്‍ ചൂടുന്നതിലല്ല
പകരം ഇരുകരങ്ങളും കൊണ്ട് നീ എന്നിലേക്ക്
വരുന്നത് എന്‍റെ സ്വോപ്നം ആയിരയൂന്നു
കാരണം എനിക്കെന്നുമ നീ നല്‍കിയത് ഒരു കൈയുടെ സ്വാന്തനം ആയിരുന്നു
മറ്റേ കൈ ആരെയോ........................
നീ ഇപ്പോഴും അടര്‍ന്നു വീണ പൂക്കള്‍ കാത്തിരിക്കുന്നു
ഞാന്‍ അവയെ തേടി നടക്കുന്നു......
No comments:
Post a Comment