ഈ രാവടര്‍ന്നത് ........
ദുരൂഹതകളുടെ വേഷപകര്‍ച്ചയിലാണ്
ഒരു പിടി ചോദ്യങ്ങള്‍ എന്നിലേക്ക്
എറിഞ്ഞു
ഒരു നിഴലാട്ടം പോലെ .........
അതോ ഒരു ഒളിച്ചോട്ടം പോലെയോ
ഉത്തരങ്ങള്‍ ഉള്ളില്‍ സമസ്യകള്‍
സൃഷ്ടിച്ചപോള്‍
സമസ്യകളുടെ പുതിയ ഉത്തരങ്ങള്‍
നീ പറഞ്ഞുതന്നു
എന്നിട്ടും
എന്‍റെ ദുരൂഹതകള്‍ അങ്ങിനെ തന്നെ
തായ് വേരറിയാതെ ചില്ല ചായില്ല
നീ ഓര്‍ത്തില്ലേ ..............
Monday, May 30, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment