വാശി
നന്മ യ്ക്കെതിരെ യാണ്
മനുഷ്യന്‍ യുദ്ധം ചെയ്തത്
പ്രകൃതിക്കെതിരെയും
എന്തിനെന്നു ഇപ്പോഴും അറിയില്ല
പടവെട്ടിയും കുതികാല്‍ വെട്ടിയും
നേടിയത് ആറടി മണ്ണില്‍
ചീഞ്ഞഴകുമ്പോള്‍..
ഓര്‍മ്മയില്‍ പോലും നന്മയുടെ കണിക
മാറി നില്ക്കാന്‍
നീ വാശി പിടിചിരുന്നപോലെ
No comments:
Post a Comment