ഉപായം
ശരീരത്തിന്റെ കൂടില്‍ നിന്നും
ശരീരത്തിന്റെ കൂടില്‍ നിന്നും
മനസെന്ന പക്ഷി
അലറി കരയുന്നു
വല്ലാതെ വേദനിക്കുന്നു പോലും
ഉത്തരമോ പൊട്ട കിണറോ
ഇല്ലാത്ത ലോകത്തില്‍
ഉപായങ്ങള്‍ തേടി നടന്നു ശരീരം
മതിലുകള്‍ വെറുക്കുന്ന ഭൂമിക
No comments:
Post a Comment