അട്ടഹാസം
ലോകം ആര്‍ത്തു അട്ടഹസിക്കയായിരുന്നു
എന്റെ യാത്ര കണ്ടു
അപ്പോഴും
ഞാന്‍ നിന്റെ ചുമലില്‍ ചാഞ്ഞു കിടന്നു
നീണ്ടു നിവര്‍ന്ന വഴിയില്‍
ഞാനും നീയും മാത്രം
കാത്തിരിപ്പിന്റെ വലിയൊരു പാത
വെട്ടിവച്ചു നീ മായുമ്പോള്‍
അട്ടഹസിക്കുന്ന ലോകത്തിനെ മറക്കാന്‍
എനിക്കുള്ള ആശ്രയം
ഈ ഭാരമില്ലായ്മ മാത്രം
No comments:
Post a Comment