ഇടനാഴികള്‍
വെളിച്ചം കടംകഥയായിരുന്നു
എന്നാല്‍
പ്രണയത്തിന്‍റെ മുല്ലപ്പൂമണം
സുപരിചിതവും
ആധുനികതയുടെ കച്ചവട തന്ത്രങ്ങള്‍
പ്രണയത്തില്‍ ചൂഷണ വിഷം
കലര്‍ത്തി മറഞ്ഞു നിന്നപോഴാണ്
ഇടനാഴിയില്‍ നിയോണ്‍
ബള്‍ബുകള്‍ വെളുക്കെ ചിരിച്ചത്
നിക്ഷേപിച്ചു പോകുന്ന
രഹസ്യങ്ങളെ പരസ്യ പെടുത്താന്‍
No comments:
Post a Comment