ചങ്ങല ആണ് ജീവിതം...................
ആരൊക്കെയോ ചേര്‍ന്ന് .............
ചാര്‍ത്തി തന്ന വന്യമായ ചങ്ങല.......
ഞാനും നീയും ഇതിലെ കണ്ണികളാണ്........
പൊട്ടുംതോറും ഈയം ചേര്‍ത്ത്
വിലക്കി ബലപ്പിക്കുന്ന തടിയന്‍ ചങ്ങല ....
കമ്പോളത്തിലെ നല്ല അടിമ കൂടി ആണ് ഞാന്‍ ....
ചങ്ങല ഇട്ട കുനാത്ത അടിമ
സുന്ദരമായ കമ്പളം പുതപ്പിച്ച അടിമ.........
കംപളതിനടിയിലെ വടുക്കള്‍ വല്ലാതെ
നീരിക്കൊണ്ടിരിക്കുന്നു...................
എങ്കിലും ചിര്ക്കാതെ വയ്യ....................
കവിള്‍ത്തടങ്ങള്‍ വലിഞ്ഞു വേദനിക്കുന്നു...............
ചിരി അസഹനീയമാണ്...................
ഉള്ളില്‍ ചിരിക്കാതെ പുറത്തു ചിരിക്കേണ്ടി വന്നവള്‍ .........
നിറമുള്ള കമ്പളത്തില്‍ ചങ്ങല പുറത്തു കാട്ടാതെ ....
നിറഞ്ഞടെണ്ടി വന്നവള്‍ ........................
അത് കൊണ്ട് തന്നെ.............
ചങ്ങലകന്നികള്‍... കിലുങ്ങുന്ന ഈ ജീവിതം
നീ വില്‍ക്കുന്നതിനു മുന്‍പ്...................
എനിക്ക് ............. സ്വയം.......... വിട്ടു പോകണം ............
എന്നെ തിരിച്ചറിയാത്ത ...................
എന്‍റെ ഇടങ്ങളില്‍ നിന്ന്.....................
Monday, May 24, 2010
Subscribe to:
Post Comments (Atom)
ചിരിക്കാന്‍ അടിക്കുന..
ReplyDeleteനിലവിളിച്ചു കരയാതിരിക്കാന്‍ അടിക്കുന ...
വിലകൂടിയ കമ്പളം പുതക്കാന്‍ അടിക്കുന ....
ആ ഉടമക്ക് നിന്നെ വിറ്റതരാന്ന്?
വരണമാല്യങ്ങള്‍ പെട്ടന്ന് തുരുംബിക്കുന
കണ്ണികളആകട്ടെ.......