പ്രണയ പുസ്തകം
ഇല്ലെനിക്കൊട്ടും ഇടം
രാവിന്‍റെ പുസ്തകത്തിലോ
യാത്ര ചോദിപ്പിന്റെ ഈരടികള്‍ മാത്രം
പിന്നെ എവിടെയാണ് എനിക്കുള്ള ഇടം
അതോ ആ പുസ്തകം നീ
വഴികച്ചവടക്കാരന് വിറ്റു പോയോ ...
തിരഞ്ഞു നടക്കാം ഞാന്‍ പൊതു നിരത്താകവേ
വേണമെനിക്കത്
എന്‍ പ്രണയത്തിന്റെ ഓര്‍മ്മയ്ക്കായി
No comments:
Post a Comment