പണിപ്പുര
എന്റെ വരികളില്ല
നീ മാറാല നീക്കുന്നപോലെ എന്നെ
തൂത്തു മാറ്റിയിരിക്കുന്നു .....
അറിയുന്നു ഞാന്‍
നീ എന്നോ മുതലേ
ഈ പണിപ്പുരയിലായിരുന്നു ...
ഞാനില്ലാതെ
നിന്റെ പുതിയ പുസ്തകത്തിന്റെ
അച്ചുകൂടം ഒരുക്കുന്ന ജോലിയില്‍
മതിലുകള്‍ വെറുക്കുന്ന ഭൂമിക
No comments:
Post a Comment