ente pranayame
നിന്റെ ചെവി ഞാന്‍ അറുതെടുക്കുന്നു
നിന്റെ ചെവി ഞാന്‍ അറുതെടുക്കുന്നു
എന്റെ തുറന്നു പറച്ചിലുകല്‍ക്കൊടുവില്‍
നിന്റെ നെഞ്ചില്‍ തേങ്ങി യുറങ്ങിയ നേരം
വേറൊ ഏതോ കഥ കേട്ടെന്റെ പ്രാണനില്‍
കള്ളം ചേര്‍ത്ത നിന്റെ ചെവി
ഞാന്‍ അറുതെടുക്കുന്നു ..............
No comments:
Post a Comment