വായന
ഇപ്പുറമിരുന്നു ഞാനും
വായിച്ചു തീര്‍ത്തത്
പച്ച ജീവിതത്തിന്‍റെ മണം മാറാത്ത
താളുകളായിരുന്നു .
അക്ഷരങ്ങളിലൂടെ
കയ്യെത്തി തൊടാന്‍ ശ്രമിച്ചത്
സ്വപ്നങ്ങളില്‍ മാത്രം
നമ്മുടെതാകുന്ന ജീവിതത്തെയും
മതിലുകള്‍ വെറുക്കുന്ന ഭൂമിക
No comments:
Post a Comment