കുമിളയുടെ നിശ്വാസം
പക്ഷെ ഒഴുക്ക് ഉള്ളിലേക്കാണ്
ഓര്‍മ്മകളുടെ കട
പുഴക്കിയെറിഞ്ഞു
മനസിന്റെ മണ്‍ഭിത്തി തകര്‍ത്തു
ഒരാര്‍ത്തിരമ്പല്‍
പ്രണയസംഗീതം ശ്വാസ താളം
പകര്‍ന്നിടത്തു,
ഇപ്പോളുയരുന്നത്
അവസാന കുമിളയുടെ പൂര്‍ണസംഗീതം
മതിലുകള്‍ വെറുക്കുന്ന ഭൂമിക
No comments:
Post a Comment