മരണപത്രം
അവയിലൂടെ പ്രണയവും
ശ്വാസം പിടഞ്ഞു കീറി പറിഞ്ഞു
മനസിനെ പോലും മരവിച്ചു
അക്ഷരങ്ങള്‍ കൊല്ലപെട്ടു .
ചിത ഇനിയും ആറിയിട്ടില്ല
ആളൊഴിഞ്ഞു .
..മൂകത ബാക്കിയാക്കി
അകത്തെ മുറിയില്‍ ഞാനുണ്ട്
എന്നും അക്ഷരങ്ങളില്‍ മാത്രം തണുപ്പു കണ്ടവള്‍
പ്രണയത്തില്‍ മാത്രം സുരക്ഷിതയായവള്‍
ഇനി ....
നീ ഇല്ലാതെ എന്ത് ഞാന്‍ .....
നിന്റെ നിഴലില്‍ ആയിരുന്നല്ലോ
എന്റെ ജീവിതം ...
No comments:
Post a Comment