ബലാല്‍സംഗം
ബലാത്സംഗ വാര്‍ത്തകളില്‍
രുചിക്കുന്ന ലോകമേ നീ അറിഞ്ഞോ
ഇന്ന് ഒരു നാവില്‍ നിന്ന്
പലര്‍ ഇറങ്ങി വന്നു
എന്റെ മനസിനെ ബലാല്‍സംഗം ചെയ്തു
പ്രണയത്തിന്റെ ചൂരില്‍ നിന്ന മനസ്
ചോരയുടെ ചൂരിലേക്കു
പതറി വീണിരിക്കുന്നു
മതിലുകള്‍ വെറുക്കുന്ന ഭൂമിക
No comments:
Post a Comment