നിമിഷത്തില്‍ പത്തു വീതം
മരണം ഘോഷിക്കപെടുമ്പോള്‍
വിറങ്ങലിക്കുന്നു വിചാരമുള്‍പ്പടെ
നിഴലിനെക്കാളും അരികില്‍
മൃതിയൊച്ച കേള്‍ക്കുന്നുവോ
മരണം ഘോഷിക്കപെടുമ്പോള്‍
വിറങ്ങലിക്കുന്നു വിചാരമുള്‍പ്പടെ
നിഴലിനെക്കാളും അരികില്‍
മൃതിയൊച്ച കേള്‍ക്കുന്നുവോ
മതിലുകള്‍ വെറുക്കുന്ന ഭൂമിക
No comments:
Post a Comment