skip to main
|
skip to sidebar
കാട്ടുക്കുറിഞ്ഞി
മതിലുകള്‍ വെറുക്കുന്ന ഭൂമിക
Saturday, January 12, 2013
അവശേഷിപ്പ്
ചെളി ഉരുട്ടി കൂട്ടിയ
ഉത്തരത്തിലെ ചെറുകൂട്
തീ വച്ച് തകര്‍ത്ത്
ചെറു പ്രാണിയെ
കൊന്നു ചിരിച്ചു
ആശ്വാസം കൊണ്ടപ്പോള്‍
തീയുടെ കറുത്ത പാടുകള്‍
ഒരവശേഷിപ്പായി
മാറിയിരുന്നു
ഉത്തരത്തിലും മനസ്സിലും
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
Followers
About Me
bindugopan
full zero
View my complete profile
Blog Archive
►
2014
(12)
►
December
(10)
►
January
(2)
▼
2013
(122)
►
December
(34)
►
August
(1)
►
July
(29)
►
June
(4)
►
May
(6)
►
March
(12)
►
February
(16)
▼
January
(20)
പിടച്ചിലുകള്‍ അക്ഷരങ്ങളായിരുന്നു എന്നും നെട...
വിള്ളല്ജീവിതത്തിന്റെ പാതി വഴിയിലെത്തിയപ്പോഴാണ...
ഒളിച്ചു കളി ഉറക്കം വന്നു കണ്ണില്‍ തൊട്ടപ്പോള...
കണ്ണാടി കണ്ണാടി വാങ്ങാനാണ് കടയില്‍ പോയത് ...
കാഴ്ച കണ്ണില്‍ നിറയുന്ന കാഴ്ചകള്‍ മനസില്‍ പതി...
പനി മരുന്ന്വിരഹത്താല് മനസിന്ഉഷ്ണം കൂടി ച...
ശാന്തത കാലില്‍ വെള്ളികൊലുസിട്ടു ആര്‍ത്തു ച...
കരള്‍ പാതി കരള്‍ അറുത്തെടുത്തു നീ എനിക്ക് ത...
കെട്ടുകള്ഹൃദയത്തിന്റെ അലമുറഎന്റെ രാവും പകലു...
അവശേഷിപ്പ് ചെളി ഉരുട്ടി കൂട്ടിയ ഉത്തരത്തിലെ...
അഗ്നി പര്‍വതം തിളച്ചു മറിഞ്ഞു നുര പൊട്ടിയ...
പേജു മാറ്റം വാര്‍ത്തകളെ മേശമേലിട്ടു കീറിമുറ...
വാക്ക് തിരയെണ്ണി നിന്നപോള്‍ കാലില്‍ വന്നു പ...
പ്രണയ സൗധം ഒരു ജന്മത്തിന്റെ പകുതി യാത്രകഴിഞ...
മനസിന്റെ മരണം തെരുവോരത്തെ കുപ്പ പെട്ടിയില്‍ ക...
ചീരയും ഞാനും ഉള്ളിലെക്കാഴ്ത്തിയ വേരുകള്‍ ...
ലോകം ജീവിതം പ്രണയത്തിന്റെ നെറുകയില്‍ ആയിര...
വളര്‍ച്ച വേദന കുന്നിക്കുരുവോളം ആയിരുന്നപ്പോ...
മൂഡ സ്വര്‍ഗം എന്നത്തേയും പോലെ ഇന്നും പോത...
മാനവികത നിഴലിനെ ഉപേക്ഷിച്ചു മരം നടന്നു പോ...
►
2012
(74)
►
December
(20)
►
November
(6)
►
October
(10)
►
August
(1)
►
July
(6)
►
June
(8)
►
May
(9)
►
April
(3)
►
March
(2)
►
February
(8)
►
January
(1)
►
2011
(38)
►
December
(1)
►
October
(4)
►
September
(5)
►
August
(7)
►
July
(6)
►
June
(1)
►
May
(7)
►
April
(4)
►
March
(2)
►
February
(1)
►
2010
(24)
►
October
(5)
►
September
(1)
►
August
(1)
►
July
(3)
►
June
(1)
►
May
(8)
►
April
(1)
►
March
(4)
No comments:
Post a Comment