മനസിന്റെ മരണം
തെരുവോരത്തെ കുപ്പ പെട്ടിയില്‍
കിടന്നെന്റെ മനസ് പിടഞ്ഞു മരിക്കുന്നു
അറുത്തെടുത്ത വേള യിലിറ്റിയ
ചോരയിപ്പൊഴും ചാലായി ഒഴുകുന്നു
ഇന്നോളം നിന്റെ നെഞ്ചിലെ
ചെപ്പിലായി പറ്റിയുറങ്ങി
ഉണര്‍ന്ന നിശ്വാസങ്ങള്‍
അവസാന ശ്വാസ ഗതിയുടെ യാത്രയില്‍
പാതവക്കില്‍ ഊര്‍ധ്വം വലിക്കുന്നു.
No comments:
Post a Comment