പനി മരുന്ന്
വിരഹത്താല്‍ മനസിന്
ഉഷ്ണം കൂടി ചുട്ടു പഴുത്തു
പനി ആയിമാറുമ്പോള്‍
നിന്റെ ഓര്‍മ്മകളെ ചെറുതായി
നനച്ചു മനസില്‍ ഇടും ഞാന്‍
ഇണക്കവും പിണക്കവും
ഇഴചേര്‍ന്ന് മയങ്ങിയുണരുമ്പോള്‍
നിന്റെ മണമുള്ള വിയര്‍പ്പൊട്ടി
ഞാന്‍ കുതിര്നിട്ടുണ്ടാകും
നിന്റെ വരവ് അറിഞ്ഞുള്ള
പനിയുടെ പിന്മാറ്റം
വിരഹത്താല്‍ മനസിന്
ഉഷ്ണം കൂടി ചുട്ടു പഴുത്തു
പനി ആയിമാറുമ്പോള്‍
നിന്റെ ഓര്‍മ്മകളെ ചെറുതായി
നനച്ചു മനസില്‍ ഇടും ഞാന്‍
ഇണക്കവും പിണക്കവും
ഇഴചേര്‍ന്ന് മയങ്ങിയുണരുമ്പോള്‍
നിന്റെ മണമുള്ള വിയര്‍പ്പൊട്ടി
ഞാന്‍ കുതിര്നിട്ടുണ്ടാകും
നിന്റെ വരവ് അറിഞ്ഞുള്ള
പനിയുടെ പിന്മാറ്റം
No comments:
Post a Comment