കെട്ടുകള്‍
ഹൃദയത്തിന്റെ അലമുറ
എന്റെ രാവും പകലും
കവര്ന്നെടുക്കുമ്പോള്‍
ഏതു കാട്ടുമുല്ലയിലാവും
നീ നിന്റെ ഹൃദയത്തെ
എന്നിലേക്ക് ഒഴുകാതെ
കെട്ടിയിട്ടിരിക്കുന്നത്
ഹൃദയത്തിന്റെ അലമുറ
എന്റെ രാവും പകലും
കവര്ന്നെടുക്കുമ്പോള്‍
ഏതു കാട്ടുമുല്ലയിലാവും
നീ നിന്റെ ഹൃദയത്തെ
എന്നിലേക്ക് ഒഴുകാതെ
കെട്ടിയിട്ടിരിക്കുന്നത്
No comments:
Post a Comment