മൂഡ സ്വര്‍ഗം
എന്നത്തേയും പോലെ
ഇന്നും പോതിച്ചോര്‍ നിനക്കായി
അമ്മ കരുതിയിരുന്നു
ഇടയ്ക്കെപ്പോഴൊക്കെയോ
നിന്റെ വിശപ്പ് അമ്മയെ
നീറ്റിയിരുന്നു
പക്ഷെ നീ എല്ലാം മറന്നിരിക്കുന്നു
നീ അവിടെ സ്വര്‍ഗത്തിലാണ്
ഭഗീരഥ പ്രയത്നത്തിലൂടെ
എല്ലാം വെട്ടിയോതുക്കി
നീ കയറിപോയ മൂഡ സ്വര്‍ഗത്തില്‍
No comments:
Post a Comment