Tuesday, August 9, 2011

ശിഖണ്ടികളുടെ കാലം

മഹാഭാരത യുദ്ധം
ഒരു ശിഖണ്ടിയെ മാത്രമേ വരചിട്ടുള്ള്
എന്നാല്‍ ഈ കലികാലതിലോ
ദിക്കുകളും കടന്നു ശിഖണ്ടികള്‍ പായുന്നു....
എന്‍റെ പ്രണയത്തെ നീ ഉന്മൂലനം ചെയ്യുന്നത്
എന്‍റെ ശ്വാസത്തെ നീ ആട്ടിപ്പായിക്കുന്നത്
എന്‍റെ ചിതയിലെ തീ പകര്‍ത്തുന്നത്
അകലെക്കുള്ള നിന്റെ യാത്രാ തുടിപ്പുകള്‍
എല്ലാം ഞാനറിയുന്നു
കാറ്റു കൊണ്ട് പോകുന്ന മേഘകീറിനെ പോലെ
ഞാന്‍ .... ഈ പെരുവഴിയില്‍
നീ തന്നു പോയ ഒരു പിടി നല്ല ഓര്‍മകളുമായി
തിരക്കുകള്‍ നിനക്ക് പുതിയ ലോകം സൃഷ്ടിക്കുമ്പോള്‍
നിനക്ക് വേണ്ടി ഞാന്‍ പടുത്തുയര്‍ത്തിയ ഈ ലോകം
സ്വര്‍ഗം പോലെ ശൂന്യമാകുന്നു .................




2 comments:

  1. ഒന്ന് പറയട്ടെ ബിന്ദുവില്‍ നിന്നും ബിന്ദുവിലേക്കുള്ള ഈ
    പ്രയാണങ്ങളില്‍ ഈ പ്രതിക്ഷേധം വളര ശക്തം
    എന്നാല്‍ എന്തിനു ഇങ്ങനെ വെന്തുരുകുന്നു
    നല്ല കവിത
    വല്ലപ്പോഴും ഈ ബ്ലോഗിലും ഒന്ന് വന്നു കുറിക്കണേ അഭിപ്രായം
    ലിങ്ക് http://grkaviyoor.blogspot.com

    ReplyDelete
  2. ഫുൾ സീറോ ആണെന്നു കാണുന്നു, എങ്കിലും ഒരു സീറോയുടെ ഇടതുവശത്ത് നാല് എന്ന അക്കം ചേർക്കണം. ആശയം കൊള്ളാം പക്ഷേ, ഗദ്യമോ പദ്യമോ? ഗദ്യകവിതതന്നെ. ഇന്നത്തെ ദുരവസ്ഥയോടുള്ള പ്രതിഷേധം പ്രകടമാണ്. കൊള്ളാം, കൂട്ടക്ഷരങ്ങൾ വേണ്ടിടത്ത് വന്നില്ല.മാത്രമല്ല, ‘മഹാഭാരത’ത്തിലെ ഒരു വ്യത്യാസമുള്ള കഥാപാത്രമായ ‘ശിഖണ്ഡി’എന്ന പേര് തെറ്റിച്ചതുതന്നെ തെറ്റായിപ്പോയി എന്നു സൂചിപ്പിക്കുന്നതിൽ ക്ഷമിക്കണം.

    ReplyDelete