Saturday, January 5, 2013


വളര്‍ച്ച 

വേദന കുന്നിക്കുരുവോളം 
ആയിരുന്നപ്പോള്‍ ഞാന്‍ 
അലറി വിളിച്ചിരുന്നു 
വേദന കുന്നിമലയോളമായപ്പോള്‍ 
മഹാമൌനത്തിലാണ്ടു  ഞാന്‍ 

1 comment:

  1. നല്ല ബ്ലോഗ്‌ .. നല്ല ലേയൌട്ട് ... മുഴുവന്‍ വായിച്ചിട്ടില്ല. വായിക്കാം. ആശംസകള്‍ ...

    ReplyDelete