Tuesday, March 26, 2013



പക്ഷി 

ഉള്ളിലെ പക്ഷി 
ചിറകടിച്ചു കരയുന്നു 
ആകാശ പൊയ്കതൻ 
നീലിമ തേടുവാൻ 

വിലക്കുകൾ ചിറകരിഞ്ഞു 
ചിരിക്കുന്നു 
സ്വപ്നങ്ങൾ ഇനിയുമേറെ 
അകലത്താണ് പോലും 

1 comment:

  1. വിലക്കുകള്‍ തളക്കുന്ന ജീവിതം ..ആശംസകള്‍

    ReplyDelete