Saturday, June 1, 2013

ആയിരം തീവണ്ടികൾ കൂകി പായുകയാണെൻ 
ചിന്തകൾ തീർത്ത പാളത്തിലൂടെ  
പാതയിലാകെ തലയറ്റ ഓർമ്മകൾ 
ചോരയും ചിന്തിയിപ്പൊഴും പിടയ്ക്കുന്നു 

No comments:

Post a Comment