Saturday, March 16, 2013


ഓർമ്മയിലെ കളിവള്ളം 

പുതുമഴയ്ക്കൊപ്പം 
തുള്ളിയാർത്ത മീനുകൾ 
ചാടി പിടഞ്ഞു 
വീഴുന്നുണ്ടാവാം  
പാടത്തിൻ നടുവിലെ 
ചെങ്കൽ പാതയിലിപ്പോഴും 

നഗരത്തിൻ വേഗമെൻ 
 ചിന്തയിൽ ക്ഷീണമേറ്റുന്നുണ്ടെങ്കിലും
ഓർമ്മകളിപ്പോഴും 
പാടവരമ്പിൽ
 കളിവള്ളമിറക്കുന്നു  




1 comment:

  1. നമ്മള്‍ ജീവിക്കുവാന്‍ വേണ്ടി ത്വജിക്കുന്ന നമ്മുടെ നാട്

    ReplyDelete